25 BJP MLA-മാർ സഭയിലെത്തും’

Estimated read time 1 min read



‘മറ്റുപാർട്ടികളിൽ നിന്ന് വമ്പന്മാർ വരും, 25 BJP MLA-മാർ സഭയിലെത്തും’

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചുരുങ്ങിയത് 25 എംഎൽഎമാരെ എങ്കിലും ബിജെപിക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് ശോഭാ സുരേന്ദ്രൻ. അതിനുള്ള ജോലിയിലാണ് താൻ ഏർപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. ആ ടീമിനകത്തേക്ക് മറ്റു പാർട്ടികളിൽ നിന്ന് വമ്പൻ സ്രാവുകളെ വരെ ഞങ്ങൾ കൊണ്ടുവരും. എന്നാൽ അത് ഇപ്പോൾ പറയില്ല. ആ 25 ൽ താനുമുണ്ടാകുമെന്നും ശോഭാ പറഞ്ഞു.

+ There are no comments

Add yours