പി.പി.ദിവ്യയുടെ വൈദ്യ പരിശോധന പൂർത്തിയായി

Estimated read time 0 min read

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മര ണത്തിൽ കസ്റ്റഡിയിലായ പി.പി.ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപ ത്രിയിൽ എത്തിച്ചു. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധന യ്ക്ക് ഹാജരാക്കുന്നത്.

അതിനിടെ ദിവ്യക്കെതിരെ യൂത്ത് കോൺഗ്ര സിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവ ർത്തകരെ നീക്കിയാണ് ദിവ്യയെ ആശുപത്രി യിലേക്ക് എത്തിച്ചത്. തുടർന്ന് ദിവ്യയെ തളി പ്പറമ്പ് കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours