കെകെ രത്നകുമാരി പുതിയ അധ്യക്ഷ

Estimated read time 1 min read

കെകെ രത്നകുമാരി പുതിയ അധ്യക്ഷ
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ അധ്യക്ഷയായി കെകെ രത്നകുമാരിയെ തെരഞ്ഞെടുത്തു. ADM ആയിരുന്ന നവീൻബാബുവിൻ്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട പിപി ദിവ്യ രാജിവെച്ചതിനെ തുടർന്നാണ് കെകെ രത്നകുമാരിയെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇന്ന് ചേർന്ന CPM ജില്ലാ സെക്രട്ടറിയേറ്റാണ് രാജി ആവശ്യപ്പെട്ടതും രത്നകുമാരിയെ തെരഞ്ഞെടുത്തുതും. 23-ാം വാർഡായ പരിയാരത്ത് നിന്നാണ് രത്നകുമാരി വിജയിച്ചത്.

+ There are no comments

Add yours