
തലസ്ഥാനത്ത് ഇന്ന് ജലവിതരണം തടസപ്പെടും
തിരുവനന്തപുരം PTP നഗർ ജലസംഭരണിയിൽ നിന്നു കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന, വാട്ടർ അതോറിറ്റിയുടെ 600 എംഎം പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ OCT 18 ഉച്ചയ്ക്ക് 2 PM മുതൽ 19 2 PM വരെ പൂജപ്പുര, കരമന, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, PTP നഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ് വാർഡുകളിൽ ജലവിതരണം തടസപ്പെടും.


+ There are no comments
Add yours