നിപയെന്ന് സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രത്യേക നിരീക്ഷണമേഖലയിൽ പ്രവേശിപ്പിച്ചു. സമീപ ജില്ലയിൽ നിന്നുള്ളയാളെ ആണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ
സംസ്ഥാനത്ത് വീണ്ടും നിപ സംശയം….

+ There are no comments
Add yours