
നടൻ ബൈജുവിന്റെ ഓഡി കാർ കേരളത്തിൽ ഓടുന്നത് ചട്ടങ്ങൾ പാലിക്കാതെ
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടൻ ബൈജുവിന്റെ ആഡംബര ഓഡി കാർ കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കാനുള്ള NOC ഹജരാക്കിയിട്ടില്ല. റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എൻഫോഴ്സ്മെന്റ് RTO 7 തവണയാണ് പിഴ ചുമത്തിയത്. 2023 ലാണ് കാർ ബൈജുവിന്റെ കൈകളിലേക്ക് എത്തുന്നത്.


+ There are no comments
Add yours