എഡിഎമ്മിന്റെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്!

Estimated read time 1 min read

എഡിഎമ്മിന്റെ ആത്മഹത്യ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ച് പരാതിക്കാരനായ പ്രശാന്തൻ ഈ മാസം 10-ാം തീയതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ പകർപ്പ് ഇപ്പോൾ പുറത്തുവന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട വിവരമാണ് ഇന്നലെ പിപി ദിവ്യ പരസ്യമാക്കിയത്. ഇതിന് പിന്നാലെയാണ് എഡിഎം ആത്മഹത്യ ചെയ്തത്

+ There are no comments

Add yours