നിക്ഷേപ തട്ടിപ്പ്; പരാതിയുമായി ചിത്ര!

Estimated read time 0 min read

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ്; പരാതിയുമായി ചിത്ര!

തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെഎസ് ചിത്ര പൊലീസിൽ പരാതി നൽകി. 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്‌ാനങ്ങൾ. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.

+ There are no comments

Add yours