അഴകിന്റെ ആനന്ദത്തോടൊപ്പം ഐശ്വര്യത്തിന്റെ സ്വർണസമ്മാനവുമായി പവിത്ര വെഡ്ഡിങ്ങ്സ്..

ഇരിങ്ങാലക്കുടയുടെ മണ്ണിൽ വിശ്വസ്തതയുടെ അഴകുമായി ഏഴു വർഷം പൂർത്തിയാക്കുന്ന പവിത്ര വെഡ്ഡിങ്ങ്സിൽ ഐശ്വര്യത്തിന്റെ സ്വർണസമ്മാനങ്ങൾ..
പവിത്ര വെഡ്ഡിങ്ങ്സിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15 മുതൽ ഓണം വരെ, ഓരോ ദിവസവും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിയായ വ്യക്തിക്ക് സ്വർണ്ണനാണയം സമ്മാനമായി നൽകുന്നു.
ഈ ഓണത്തോടൊപ്പം സ്വർണ്ണനാണയം സമ്മാനമായി നേടുന്നതിനായി പവിത്ര വെഡ്ഡിങ്ങ്സ് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു..

+ There are no comments

Add yours