‘വേദനിപ്പിക്കുന്ന കാഴ്ച, അവരെ കേൾക്കാൻ സർക്കാർ തയ്യാറാകണം’
കർഷക സമരത്തിൻ്റെ വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം. മറ്റാരും നമുക്കായി വരില്ല. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണം. നിങ്ങളുടെ അവകാശങ്ങൾ എടുക്കാതെ മടങ്ങിവരരുതെന്നും വിനേഷ് പ്രതികരിച്ചു.
കർഷക സമരത്തിൻ്റെ വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്

+ There are no comments
Add yours