കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ട‌റെ കുത്തിക്കൊന്നു.

Estimated read time 0 min read

എറണാകുളത്ത് ഓടുന്ന ബസിൽ കൊലപാതകം

ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ട‌റെ കുത്തിക്കൊന്നു. എറണാകുളം കളമശേരി എച്ച്എംടി ജങ്ഷന് സമീപമാണ് സംഭവം. ഇടുക്കി സ്വദേശി (34) അനീഷാണ് കൊല്ലപ്പെട്ടത്. അക്രമി അനീഷിനെ കുത്തിയ ശേഷം ബസിൽ നിന്ന് ഇറങ്ങിയോടി. ബസിനകത്ത് വെച്ച് തന്നെ അനീഷ് കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours