മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

Estimated read time 1 min read

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

ലൈംഗിക പീഡനക്കേസ് നേരിടുന്ന നടൻ എം മുകേഷ് MLA സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു CPM സംസ്ഥാന സമിതി. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിനായി പ്രതിരോധം തീർക്കാനാണ് CPM നീക്കം. സഖ്യകക്ഷികളാണ് CPIയും NCPയും മുകേഷ് രാജിവെക്കണമെന്ന് പറഞ്ഞിരുന്നു.

+ There are no comments

Add yours