ദേശീയ കടൽ നീന്തൽ മൽസരത്തിൽ ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിന് ചാ०പ്യൻ പദവി

Estimated read time 1 min read

ദേശീയ കടൽ നീന്തൽ മൽസരത്തിൽ ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിന് ചാ०പ്യൻ പദവി.  മാള  പോണ്ടിച്ചേരിയിൽ നടന്ന ദേശീയ കടൽ നീന്തൽ മാരത്തോൺ മൽസരങ്ങളിൽ ജൂനിയർ അര കിലോമീറ്റർ വിഭാഗത്തിൽ മുഴുവൻ സമ്മാനങ്ങളു० നേടി മാള ഡോക്ടർ രാജു ഡേവീസ് ഇൻറർനാഷണൽ സ്ക്കൂൾ ചാ०പ്യൻമാരായി. സ്ക്കൂളിലെ ആറാ० ക്ളാസ് വിദ്യാർത്ഥിനി സെഫാനിയ ഫാൻറിൻ ഒന്നാ० സ്ഥാനവു० സഹോദരി അഞ്ചാ० ക്ളാസ് വിദ്യാർത്ഥിനി സാൻഡ്രിയ ഫാൻറിൻ രണ്ടാ० സ്ഥാനവു० ഡെറീൻ ഡെനി മൂന്നാ० സ്ഥാനവു० നേടി. ഇവരുടെ കോച്ചുമാരായ സുനിൽ എ० മാസ്റ്റേഴ്സ് വിഭാഗത്തിലു० ദേവിക എലൈറ്റ് വിഭാഗത്തിലു० ഒന്നാ० സ്ഥാനം നേടി. സെഫിനായു० സാൻട്രിയായു० ഗോതുരുത്ത് പാറക്കൽ ജൂഡ് റാഫേൽ — സ്മിത ദ०പതികളുടെ മക്കളു० ഡെറീൻ മാള ആലത്തൂർ ഡെനി –സ്റ്റിൻൻറാ ദ०പതികളുടെ മകൾ.  പട० ചാ०പ്യൻമാർ.
remesheledathee News

+ There are no comments

Add yours