തൃശൂരിൽ  വയോധികയോട് കൊടും ക്രൂരത. 51 ലോട്ടറി ടിക്കറ്റുകൾ കവർന്നു

Estimated read time 0 min read

വയോധികയോട് ക്രൂരത

തൃശൂർ കുന്നംകുളത്ത് അസുഖബാധിതയായ വയോധികയോട് ക്രൂരത കാട്ടി അജ്ഞാതൻ. ലോട്ടറി വില്പന നടത്തുന്ന കാണിപ്പയ്യൂർ സ്വദേശിനി 60കാരി ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധൻ കവർന്നത്. ബൈക്കിലെത്തി അഞ്ജാതൻ ശാന്തകുമാരിയുടെ കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ കയ്യിലേക്ക് വാങ്ങി. ആ ടിക്കറ്റുകൾ എടുത്ത അജ്ഞാതൻ പഴയ ടിക്കറ്റുകൾ പകരം കൊടുത്തിട്ട് സ്ഥലം വിട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു

+ There are no comments

Add yours