ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പുതിയ ട്വിസ്റ്റ്!
ട്രെയിനി ഡോക്‌ടറുടെ കൊലക്കേസിലെ പ്രതി സഞ്ജയ് റായ് സിബിഐ കോടതിയിൽ മൊഴി മാറ്റി. എന്തിനാണ് നുണപരിശോധനയ്ക്ക് സമ്മതിച്ചതെന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ പ്രതി വികാരാധീനനായി. ഞാൻ നിരപരാധിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ കൂടുക്കിയതാണ്. ഈ പരിശോധനയോടെ യഥാർത്ഥ കാര്യം പുറത്തുവരുമെന്നും പ്രതി മൊഴി നൽകി. അതേസമയം, നേരത്തെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സിബിഐ നുണപരിശോധ നടപടികൾ ആരംഭിച്ചു.


+ There are no comments
Add yours