കേരളത്തിൽ വീണ്ടും നിപ ആശങ്ക

Estimated read time 0 min read

കേരളത്തിൽ വീണ്ടും നിപ

കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കണ്ണൂരിലും നിപ സംശയം. കണ്ണൂർ മട്ടന്നൂരിലെ പഴക്കട ജീവനക്കാരായ രണ്ട് പേരെ നിപ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇത് വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ

+ There are no comments

Add yours