ഫോൺപേയിൽ ഇനി ‘കടം’ ലഭിക്കും
പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ് കമ്പനിയായ ഫോൺപേ UPIയിൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ആവശ്യാനുസരണം കടമെടുക്കാൻ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈൻ.


+ There are no comments
Add yours