കൊടും ക്രൂരത.നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി.

Estimated read time 0 min read

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി.

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ചേർത്തല പൂച്ചക്കൽ സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ച് മൂടിയത്. സംഭവുമായി ബന്ധപ്പെട്ട് തകഴി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. യുവതി പ്രസവിച്ച കുഞ്ഞിനെ ആൺ സുഹൃത്ത് കൊന്ന് കുഴിച്ച് മൂടി എന്ന സംശയമാണ് നിലനിൽക്കുന്നത്. യുവതിയുടെ സുഹൃത്തുക്കളായിട്ടുള്ള രണ്ട് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

+ There are no comments

Add yours