മുൻ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Estimated read time 0 min read

മുൻ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ വകുപ്പ് മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളുടെ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂർ മണ്ഡലം പ്രസിഡന്റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

+ There are no comments

Add yours