Month: June 2026
ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്…ദുരിതത്തിലായി യാത്രക്കാർ…
തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെ 10 മണിയോടെ പാലം അടച്ചതോടെയാണ് യാത്രക്കാർ വലഞ്ഞത്. ആഴ്ചാവസാനമായതിനാൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചത് കുരുക്കിന്റെ ആക്കം [more…]
ഇളയ ദളപതി ഇനി ഇനി തമിഴ് നാടിൻ്റെ മുഖ്യമന്ത്രി…
ഇളയ ദളപതി ഇനി ഇനി തമിഴ് നാടിൻ്റെ മുഖ്യമന്ത്രി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും, നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ് ടി വി കെ പ്രവർത്തകരും, സിനിമ [more…]
എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു.
എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ 2026- 27 അധ്യായന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യുജിസി [more…]
ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും…
ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 10 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ, 59 വർഷത്തിനു ശേഷം [more…]
800 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രം സർക്കാർ പദ്ധതിക്കായി ഇടിച്ചുനിരത്തി…
ഖനപുർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് സർക്കാർ പദ്ധതിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തത്. ഇൻ്റഗ്രേറ്റഡ് സ്‌കൂൾ നിർമ്മാണത്തിനായി പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു ഈ നടപടി. കകതീയ രാജാവായിരുന്ന ഗണപതി ദേവ നിർമ്മിച്ചതാണ് [more…]
നീന്തലറിയാത്ത യുവാക്കൾ ആറ്റിൽ കുളിക്കാനിറങ്ങി, ഒരാൾ മുങ്ങി മരിച്ചു…
നീന്തലറിയാത്ത യുവാക്കൾ ആറ്റിൽ കുളിക്കാനിറങ്ങി, ഒരാൾ മുങ്ങി മരിച്ചു. കോട്ടയത്ത് കുടമാളൂർ ചാമത്ര തടിമില്ലിന് സമീപം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശിയായ യുവാവാണ് മുങ്ങി മരിച്ചത്. പുലിക്കുട്ടിശ്ശേരിയിലെ റിസോർട്ടിലെ ജീവനക്കാരനായ പുനലൂർ സ്വദേശി [more…]
‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’; കെ. മുരളീധരന് വേണ്ടി കണ്ണൂരിൽ ഫ്ലക്സ്…
കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിന് ആക്കംകൂട്ടി ഫ്ലക്‌സ് യുദ്ധവുമായി വി ഡി സതീശൻ, കെ സി വേണുഗോപാൽ പക്ഷങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്തോറും കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഫ്ലക്സ് യുദ്ധം തുറന്ന പോരിലേക്ക് നീങ്ങിയേക്കും.അതിനിടെ തർക്കം രൂക്ഷമായിരിക്കെ [more…]
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, [more…]
ഇടിത്തീയായി വിലക്കയറ്റം: കമ്പിക്കും സിമന്റിനും പൊള്ളുന്ന വില; കേരളത്തിലെ നിർമാണമേഖല പ്രതിസന്ധിയിലേക്ക്…
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കുതിച്ചുയർന്ന് നിർമാണമേഖലയിലെ സാധന സാമഗ്രികളുടെ വില. കമ്പി, സിമൻറ്, എം സാൻറ്, മെറ്റൽ, വെട്ടുകല്ല് തുടങ്ങിയവയുടെ വിലയാണ് പത്ത് ശതമാനത്തോളം വർധിച്ചത്. സീസണിലെ വിലക്കയറ്റം നിർമാണ പ്രവർത്തനങ്ങളെയും ചെറിയ [more…]
രാജ്യത്ത് പെട്രോൾ , ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട് …
രാജ്യത്ത് പെട്രോൾ , ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട് . ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്. മേയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ [more…]
