ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും…

Estimated read time 0 min read

ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും.

രാവിലെ 10 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ, 59 വർഷത്തിനു ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുകയാണ്. 1967 നു ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ്.രാജേഷ് കുമാർ, പി.വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരാകുക.

+ There are no comments

Add yours