Month: June 2026
മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകള്‍ പൂർത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാൻഡ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകള്‍ പൂർത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാൻഡ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. കർണാടകത്തിലുള്ള കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഡല്‍ഹിയിലെത്താൻ സോണിയാ [more…]
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ…
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലായി പ്രൊഫ.സൂസൻ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ് 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് [more…]
കാലവർഷം വരവായി…
കാലവർഷം വരവായി ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത [more…]
ക്ലിഫ് ഹൗസിലെ പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ ‘അതിഥികള്‍’…
തിരുവനന്തപുരം: പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഏഴ് പശുക്കളെയാണ് പരിപാലിച്ചിരുന്നത്. ഇവയെ തൃശ്ശൂര്‍ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള [more…]
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ…
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ താനില്ലെന്നും എന്നാൽ ജനവികാരം എന്താണെന്ന് രാഹുൽ ഗാന്ധിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം ഡൽഹിയിൽ [more…]
വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല. തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം…
വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല. തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന [more…]
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള ഉച്ചകോടിക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച്ച ബെയ്ജിങ്ങില്‍ എത്തും…
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള ഉച്ചകോടിക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച്ച ബെയ്ജിങ്ങില്‍ എത്തും. വ്യാഴാഴ്ച്ച രാവിലെയാണ് ഉച്ചകോടിയെന്നു വൈറ്റ് ഹൗസ് പ്രിൻസിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്നാ കെല്ലി മാധ്യമങ്ങളോടു [more…]
ഹാന്റാവൈറസ്: ഇന്ത്യക്കാർ സുരക്ഷിതർ…
ഹാന്റാവൈറസ്: ഇന്ത്യക്കാർ സുരക്ഷിതർ ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലെ ജീവനക്കാരായ ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. [more…]
തമിഴ്‌നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു…
തമിഴ്‌നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്ലറ്റ്ലെറ്റുകൾ രണ്ടാഴ്‌ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്.തമിഴ്‌നാട്ടിൽ ആകെ [more…]
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍…
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയില്‍ പാഠപുസ്തക അച്ചടിക്ക് ആവശ്യമായ പേപ്പർ [more…]
