Month: June 2026
തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്താനില്ല : മന്ത്രി ഒ ജെ ജനീഷ്
തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്താനില്ല : മന്ത്രി ഒ ജെ ജനീഷ് മുന്‍ഗാമിയെപ്പോലെ വാഗ്ദാനങ്ങള്‍ നല്‍കി തലക്കെട്ടുകള്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ലെന്ന് കായിക യുവജനകാര്യമന്ത്രി ഒ ജെ ജനീഷ് . തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടിക്കൂട്ടം [more…]
ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്…
ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ [more…]
സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു…
തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. വാമനപുരം നദിയിൽ വീണാണ് അപകടമുണ്ടായത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമ വെള്ളത്തിൽ വീണത്. വെള്ളത്തിൽ വീണ സുഹൃത്തിനെ കൂടെയുള്ളവർ [more…]
എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.
എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു അന്യായമായ സംഘംചേരല്‍, ഔദ്യോഗിക കൃത്യ നിർവഹണം [more…]
വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്…
വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ് തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത് എന്ന് [more…]
മലയാള സിനിമയിലെ ആറാം തമ്പുരാൻ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍.
മലയാള സിനിമയിലെ ആറാം തമ്പുരാൻ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍. പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹൻലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ [more…]
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രധാന പ്രതി സിന്ധുവിനെ എറണാകുളത്ത് എത്തിച്ചു…ഇന്ന് കോടതിയിൽ ഹാജരാക്കും
മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രധാന പ്രതി സിന്ധുവിനെ എറണാകുളത്ത് എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ സിനിമാ സീരിയൽ താരങ്ങൾക്ക് പങ്കുണ്ടോ എന്നത് പരിശോധിക്കുമെന്ന് പൊലീസ്. [more…]
തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായി…
തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായി ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസിലെ നിർണായകമായ തെളിവാണിത്.കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ [more…]
സ്കൂൾ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു.
സ്കൂൾ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ യിലെ ജില്ലാ [more…]
ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി…
ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ [more…]
