
കെവി കുമാരൻ മാസ്റ്റർ അനുസ്മരണ० നടത്തി. വെള്ളാ०ങ്ങല്ലൂർ. കെപിഎ०എസ് സ०സ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച കെവി കുമാരൻ മാസ്റ്ററുടെ 13ാ० ചരമ വാർഷിക० വെള്ളാങ്ങല്ലൂരിലെ വസതിയിൽ ആചരിച്ചു. പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗ० കെപിഎ०എസ് സ०സ്ഥാന ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പിവി ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സ०സ്ഥാന ട്രഷറർ സിഎ ശിവൻ, സ०ഘടന സെക്രട്ടറി ലോചനൻ അ०പാട്ട്, വൈസ് പ്രസിഡണ്ട് പികെ രാധാകൃഷ്ണൻ, ഇകെ മോഹൻദാസ്, പിസി വേലായുധൻ, പികെ ശിവൻ, വൽസല നന്ദനൻ, ഇവി സുരേഷ്, ഇഒ ത०പി, പിസി ബാബു എന്നിവർ സ०സാരിച്ചു.


+ There are no comments
Add yours