മനീഷ് സിസോദിയക്ക് ജാമ്യം

Estimated read time 0 min read

മനീഷ് സിസോദിയക്ക് ജാമ്യം

ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസുകളിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം 17 മാസത്തോളമായി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണ് അഴിമതി നിരോധന നിയമപ്രകാരം സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മാർച്ച് 9ന് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു

+ There are no comments

Add yours