വിനേഷിന്റെ അപ്പീൽ സ്വീകരിച്ചു
പാരീസ് ഒളിമ്പിക്സിൽ ശരീരഭാരം കൂടിയതിനാൽ അയോഗ്യ ആക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിൻ്റെ അപ്പീൽ കോടതി സ്വീകരിച്ചു. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായ രാജ്യാന്തര കായിക കോടതിയാണ് വിനേഷിന്റെ അപ്പീൽ സ്വീകരിച്ചത്. വെള്ളിമെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് താരത്തിന്റെ വാദം


+ There are no comments
Add yours