വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യയുടെ അഭിമാന ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്നലെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതിന് പിന്നാലെയാണ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ഏകതാരമെന്ന റെക്കോർഡുമായാണ് വിനേഷ് ഫോഗട്ട് പടിയിറങ്ങുന്നത്


+ There are no comments
Add yours