ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക് .
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ഇൻജുറി ടൈമില്‍ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോള്‍ നേടിയത്.
ഇന്ന് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ ബ്രസീല്‍ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ കളിച്ച 10 ആഫ്രിക്കൻ ടീമുകളില്‍ ഒമ്പതും നോക്കൗട്ടിലെത്തി. ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം ആണുള്ളത്. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.











+ There are no comments
Add yours