നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്ത്…കേരളത്തിൽ 48മണിക്കൂർ ഡ്രൈ ഡേ…

Estimated read time 1 min read

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്ത്. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനും നിയമ-ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന പൂർണമായും നിരോധിക്കും. ഏപ്രിൽ 7 വൈകിട്ട് 7 മണി മുതൽ ഏപ്രിൽ 9 വൈകിട്ട് വരെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും അടഞ്ഞുകിടക്കും.

+ There are no comments

Add yours