Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഓ… പ്രേമ സിനിമയുടെ മൂന്നാമത് പോസ്റ്റർ റിലീസായി

Estimated read time 1 min read

Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഓ… പ്രേമ സിനിമയുടെ മൂന്നാമത് പോസ്റ്റർ റിലീസായി പുതുമയേറിയ കഥാവിഷ്ക്കാരമാണ് ഈ ചിത്രം വയനാട്, നിലമ്പൂർ ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ധൃതഗതിയിൽ കൊച്ചിയിലും, ചെന്നൈയിലുമായി നടക്കുന്നു…….

+ There are no comments

Add yours