കൂടിക്കാഴ്ച്ച സൗഹൃദപരം
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയെന്ന് ജി സുധാകരൻ.
അദ്ദേഹവുമായി വളരെ അടുത്ത ബന്ധം
മറ്റു പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്
അതൊന്നും മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.
യുഡിഎഫ് പിന്തുണ
മാധ്യമങ്ങളിൽ കേട്ട അറിവ് മാത്രമാണ്
പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ജി സുധാകരൻ പറഞ്ഞില്ല.









+ There are no comments
Add yours