Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്ത ഓ… പ്രേമ 2nd Poster വൈറൽ പാട്ട് ഫാമിലി insta യിലൂടെ റിലീസ് ഇന്ന് റിലീസ് ചെയ്തു…..

Estimated read time 1 min read

Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു സംവിധാനം ചെയ്ത ഓ… പ്രേമ 2nd Poster വൈറൽ പാട്ട് ഫാമിലി insta യിലൂടെ റിലീസ് ഇന്ന് റിലീസ് ചെയ്തു….

പാമ്പ് കടിയേറ്റ്… മരണപ്പെടുന്ന രാമു എന്ന ചെറുപ്പകാരനെ ജീവനോടെ ചിതയിൽ കത്തിച്ച ഒരച്ഛൻ്റെ മാനസിക അവസ്ഥയും, താൻ ജീവനു തുല്യം സ്നേഹിച്ച പ്രിയത മയേയും, കുടുംബാഗങ്ങളേയും, കൂട്ടുകാരേയും സ്നേഹിച്ച് മതി തീരാത്ത രാമുവിൻ്റെ ആത്മാവ് ഗ്രാമത്തിൽ അവരെ തേടിവരുന്നതുമായ ഹൊറർ സസ്പെൻസ്, വേദനജനകവും മായ കഥയാണ് ഓ… പ്രേമ

+ There are no comments

Add yours