അപ്പീൽ നൽകും മന്ത്രി രാജീവ് നേരത്തെ തയ്യറാക്കിയ വിധിയെന്ന് ഭാഗ്യലക്ഷമി
: പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്.
:എന്നാൽ വ്യത്യസ്തമായുള്ള വിധിയാണ് ഇപ്പോൾ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയില്ല കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യത്തിൽ വിധി പകർപ്പ് പുറത്തുവന്നാലേ പൂർണമായി പറയാൻ സാധിക്കൂ എന്തായാലും അപ്പീൽ പോകും
നാലുകൊല്ലം മുമ്പ് ഞാൻ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സാക്ഷികൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്.
1092648381259512139.jpg)



5870195446149572304.jpg)

+ There are no comments
Add yours