ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് രാഹുല്‍ രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Estimated read time 0 min read

ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് രാഹുല്‍ രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. ഇപ്പോള്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് ആളുകള്‍ വരുന്നത്. പരാതികള്‍ ഇനിയും വരും. കോണ്‍ഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

+ There are no comments

Add yours