എം.എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി

Estimated read time 1 min read

എം.എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി

പാലക്കാട് എഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി.
ഡിജിറ്റൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.
ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി പരാതി നല്‍കിയത്.


ഇക്കഴിഞ്ഞ ദിവസം കൂടുതൽ ഓഡിയോ ശബ്ദം പുറത്തുവന്നിരുന്നു. നേരത്തെ വിവാദം പൊന്തി വന്ന ശേഷം രാഹുലിനെ കോൺഗ്രസ് പാർട്ടി എല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

+ There are no comments

Add yours