ഇതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന പ്രഖ്യാപനങ്ങൾ

Estimated read time 0 min read

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന പ്രഖ്യാപനങ്ങൾ

ക്ഷേമ പെൻഷൻ 2000 ആക്കി

* 35 വയസ് മുതലുള്ള വനിതകൾക്ക് 1000 പെൻഷൻ

നൈപുണ്യ പരിശീലനം നടത്തുന്ന യുവതിയുവാകൾക്ക് 1,000 രൂപ ധനസഹായം

അംഗനവാടി വർക്കർമാരുടെയും ആശമാരുടെയും വേതനം 1,000 രൂപ

കൂട്ടി ► പ്രീപ്രൈമറി ടീച്ചർമാരുടെയും ഗസ്റ്റ് ലക്ചർമാരുടെയും വേതനം കൂട്ടി ► പഠിത്തം കഴിഞ്ഞ് ജോലി തേടി നടക്കുന്ന കാലത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും 1000 രൂപ ധനസഹായം

റബ്ബർ താങ്ങുവില 200 രൂപ

+ There are no comments

Add yours