കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പെരുമ്പാമ്പ്.

Estimated read time 1 min read

കനത്ത മഴയിൽ ഒലിച്ച് വന്നത് കൂറ്റൻ പെരുമ്പാമ്പ്; VIDEO

വിശാഖപട്ടണത്ത് കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. അരിലോവ ക്രാന്തി നഗറിൽ അടുത്തിടെയുണ്ടായ സംഭവം പ്രദേശവാസികളിൽ ഭയം ജനിപ്പിച്ചു. ആദ്യമായാണ് പ്രദേശത്ത് ഇത്രയും വലിയൊരു പാമ്പിനെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ പാമ്പുപിടുത്തക്കാരെ വിവരം അറിയിച്ച് പാമ്പിനെ സാഹസികമായി പിടിക്കൂടി. 12 അടിയിലേറെ നീളവും 100 കിലോയോളം ഭാരവുമുണ്ട് പാമ്പിന്.

+ There are no comments

Add yours