ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്കിൽ (IPPB) ഗ്രാമിൻ ഡാക്ക് സേവക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം WAY2NEWS വഴി നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. 348 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാൻ ഇനി വെറും 4 ദിവസമേ ഉള്ളു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 30,000 രൂപ വരെ. കൂടുതൽ വിവരങ്ങൾക്ക് indiapost.gov.in സന്ദർശിക്കുക. സർക്കാർ ജോലി സ്വപ്നം കാണുന്നവർക്കൊക്കെ ഷെയർ ചെയ്യൂ.



+ There are no comments
Add yours