പാകിസ്ഥാന് അടുത്ത പണി… കുടിവെള്ളം മുടങ്ങും..

Estimated read time 0 min read

പാകിസ്ഥാന് അടുത്ത പണിയുമായി അഫ്ഗാനിസ്ഥാൻ

പാകിസ്ഥാനിലേക്കുള്ള നദികളിലെ ജലം നിയന്ത്രിക്കാൻ അഫ്ഗാനിലെ താലിബാൻ ഭരണകൂടം ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി വിവരം. കുനാർ നദിയിൽ “എത്രയും വേഗം” ഡാം നിർമ്മിക്കാനുള്ള ഉത്തരവ് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദയിൽ നിന്നാണ് വന്നത്. നേരെത്തെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മൂന്ന് നദികളുടെ ജലം പങ്കുവെച്ചിരുന്ന സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

+ There are no comments

Add yours