സ്വർണ വിലയിൽ ഇന്ന് നേരിയ വർധന.

Estimated read time 0 min read

സ്വർണത്തിന് ഇന്ന് കൂടിയോ? കുറഞ്ഞോ? വില അറിയാം!

സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,000 രൂപയിൽ എത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.

+ There are no comments

Add yours