പ്രചാരണത്തിന് വേണ്ടി 4 ഹെലികോപ്റ്റർ വാങ്ങും…

Estimated read time 1 min read

ഇനി ഹെലികോപ്റ്ററിൽ പറന്നിറങ്ങി വിജയിയുടെ പ്രചാരണം!

TVK നേതാവും നടനുമായ വിജയ് ഹെലികോപ്റ്റർ വാങ്ങാൻ നീക്കം. തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണത്തിന് വേണ്ടി ഹെലികോപ്റ്റർ സ്വന്തമാക്കുന്നത്. 4 ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. സമ്മേളന വേദിക്ക് സമീപം ഹെലിപാഡും തയ്യാറാക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയത് വളരെ ശ്രദ്ധനേടിയിരുന്നു.

+ There are no comments

Add yours