എരുമപ്പെട്ടിയിലെ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Estimated read time 1 min read

എരുമപ്പെട്ടിയിലെ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ എരുമപ്പെട്ടിയിൽ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആദൂർ സ്വദേശികളായ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

+ There are no comments

Add yours