സ്വർണ വില കുത്തനെ കൂടി!

Estimated read time 0 min read

സ്വർണ വില കുത്തനെ കൂടി!

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരാണോ? എങ്കിൽ പുതിയ വില അറിഞ്ഞോളൂ. 1520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 97,360 രൂപയായി വില ഉയർന്നു. ഒരു ഗ്രാം സ്വർണം വാങ്ങാൻ 12,170 രൂപ നൽകണം. ഇങ്ങനെ ആണെങ്കിൽ സ്വർണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തൽ.

+ There are no comments

Add yours