കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Estimated read time 1 min read

കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

അത്യാധുനിക സംവിധാനങ്ങളോടെ
കല്ലുത്താൻ കടവിൽ നിർമിച്ച ന്യൂ പാളയം വെജിറ്റബിൾ & ഫ്രൂട്ട് മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കോഴിക്കോടിന്റെ സ്വപ്നമാണ് യാഥാഥ്യമാവുന്നത്.

+ There are no comments

Add yours