പുതിയ വമ്പൻ പദ്ധതിയുമായി ബിഎസ്എൻഎൽ
ഉപയോക്താക്കൾക്ക് ഇ-സിം കാർഡുകൾ നൽകാൻ ബിഎസ്എൻഎൽ.
ടാറ്റ കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ചാണ് ഈ സേവനങ്ങൾ നൽകുക.
ഇതോടെ ഫിസിക്കൽ സിം കാർഡ് ഇല്ലെങ്കിലും ബിഎസ്എൻഎൽ നെറ്റ‌്വർക്ക് ഉപയോഗിക്കാൻ കഴിയും. ഇതുവരെ സ്വകാര്യ ടെലികോം കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ ഇസിം സൗകര്യം ലഭ്യമാക്കിയിരുന്നത്. ഇനി അത് ബിഎസ്എൻഎല്ലിനും സാധിക്കും. 2ജി, 3ജി, 4ജി ഉപഭോക്താക്കൾക്ക് ബിഎസ്എൻഎല്ലിൻ്റെ ഇസിം സൗകര്യം ഉപയോഗിക്കാം



+ There are no comments
Add yours