സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും

Estimated read time 0 min read

സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റിയെ നാളെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. 2019 ജൂലായ് 20ന് മാറ്റിയ സ്വർണപ്പാളികൾ 40 ദിവസത്തിനുശേഷമാണ് ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത്, ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടു വരുമ്പോൾ ഭാരത്തിൽ നാല് കിലോയിലേറെ കുറവുണ്ടായിരുന്നു. ഇതൊക്കെ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും അറിയുകയാണ് ലക്ഷ്യം.

+ There are no comments

Add yours