കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പൊലീസിൻ്റെ പോൽ ബ്ലഡ് സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പൊലീസിന്റെ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. രക്തം ആവശ്യമുള്ളവർ റെസീപ്യൻ്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടുമെന്നും പുതിയ FB പോസ്റ്റിലൂടെ പൊലീസ് പറഞ്ഞു.




+ There are no comments
Add yours