കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ
ഗാഡ്ജറ്റുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വൻവിലക്കുറവിൽ
കാഞ്ഞിരപ്പള്ളി : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30, 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും. നവീകരിച്ച ഷോറൂമിൻ്റെ ഉദ്‌ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്‌ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
സ്മാർട്ട്‌ഫോണുകൾക്ക് 11,999 രൂപ വരെയുള്ള ആകർഷകമായ സമ്മാനങ്ങൾ. ലാപ്ടോപ്പ് വാങ്ങുന്ന വർക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ഐഡി കാർഡുമായി എത്തിയാൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ നേടാം. കൂടാതെ, പഴയതോ പ്രവർത്തനരഹിതമായതോ ആയ ഏത് അവസ്ഥയിലുള്ള ലാപ്ടോപ്പുകൾക്കും മിനിമം 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ലാപ്ടോപ്പിനൊപ്പം പ്രിന്റർ പർച്ചേസ് ചെയ്യുമ്പോൾ 1,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.
ഉപഭോക്താക്കൾക്കായി ആകർഷകമായ സ്പെഷ്യൽ ഇഎംഐ ആനുകൂല്യങ്ങളാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രതിദിന തവണ വ്യവസ്ഥയിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, വാഷിംഗ് മെഷീനുകൾ, ടിവികൾ, റെഫ്രിജറേറ്ററുകൾ എന്നിവ ഇപ്പോൾ എളുപ്പത്തിൽ സ്വന്തമാക്കാം. അതോടൊപ്പം, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഒരു രൂപ പോലും ചെലവില്ലാതെ മികച്ച രീതിയിൽ സർവീസ് ചെയ്യാനുള്ള സുവർണ്ണാവസരം ഓക്സിജൻ O2 കെയറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.


+ There are no comments
Add yours