ഭാരത് ബന്ദ് മാറ്റിവെച്ചു
ഒക്ടോബർ 3ലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി മുസ്ലിം വ്യക്തിനിയമ ബോർഡ്. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. പുതിയ തീയതി പിന്നീട് അറിയിക്കും. വഖഫ് നിയമത്തിനെതിരായ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.




+ There are no comments
Add yours