നാളെ മുതൽ GPAYയിൽ ഈ സേവനം ലഭിക്കില്ല
നമ്മുടെ സുഹൃത്തിൽ നിന്നും പണം അഭ്യർത്ഥിക്കാനുള്ള UPI ആപ്പുകളിലെ ഓപ്ഷൻ നിങ്ങൾ ഉപയോഗിച്ചിട്ടില്ലേ? എന്നാൽ നാളെ മുതൽ ആ ഓപ്ഷൻ നിങ്ങൾക്ക് UPIൽ കാണാനാകില്ല. ഒക്ടോബർ 1 മുതൽ ഈ സേവനം നീക്കം ചെയ്യുമെന്ന് NPCI പ്രഖ്യാപിച്ചിരിക്കുകയാണ്. Phonepe, Google Pay, Paytm പോലുള്ള എല്ലാ UPI ആപ്പുകളിലും ഇത് നടപ്പിലാക്കും. പലർക്കും ഈ സേവനം ഉപയോഗപ്രദമായിരുന്നെങ്കിലും, നിലവിലെ തട്ടിപ്പുകൾ കണക്കിലെടുത്താണ് ഈ തീരുമാനം



+ There are no comments
Add yours